ഈ സംരംഭത്തിലെ പങ്കാളികൾ

താഴെപ്പറയുന്ന പ്രവർത്തകർ സായാഹ്ന പ്രസിദ്ധീകരിച്ച ശബ്ദതാരാവലിയുടെ ഡിജിറ്റൽ പതിപ്പിന്റെ നിർമ്മിതിയുടെ ഒന്നോ അതിൽക്കൂടുതൽ ഘട്ടങ്ങളിലോ പങ്കെടുക്കുകയും സമയോചിതമായി പൂർത്തിയാക്കുവാൻ സഹായിക്കുകയും ചെയ്തു. ഈ സുമനസ്സുകളോടു് സായാഹ്നയുടെ നിസ്സീമമായ കടപ്പാടു് അറിയിക്കുകയും ഹാർദ്ദമായി അഭിനന്ദിക്കുകയും ചെയ്യുന്നു.

സ്കാനിങ്, സ്കാൻ പിഡിഎഫ്

പാഠനിവേശനം

പരിശോധകർ

എക്സ് എം എൽ/എച് റ്റി എം എൽ

വെബ് സൈറ്റ്, സോഫ്റ്റ്‌‌വെയർ, ലെൿസോണമി